കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വിതരണം ചെയ്തു; കൊച്ചിയിലെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത് ആരോഗ്യവിഭാഗം

പ്രതീകാത്മക ചിത്രം

കൊച്ചി: കൊച്ചി മരടില്‍ കാലപ്പഴക്കം ചെന്ന ഭക്ഷ്യവസ്തുക്കള്‍ പുതിയ പായ്ക്കറ്റിലാക്കി വിതരണം ചെയ്ത സ്ഥാപനത്തിനെതിരെ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നടപടി.
സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്ത അധികൃതര്‍ പഴകിയ ഭക്ഷണസാധനങ്ങള്‍
വില്‍പ്പന ചെയ്തതിന് സ്ഥാപനത്തിനെതിരെ ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കള്‍ ഇന്ന് ബ്രഹ്മപുരത്തെത്തിച്ച് നശിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top