ലില്ലി ആദ്യ ടീസര്‍ പുറത്തുവന്നു; പങ്കുവച്ച് പൃഥ്വിരാജ്

പ്രശോഭ് വിജയന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലി എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു. സംയുക്താ മേനോന്‍, കണ്ണന്‍ നായര്‍, ധനേഷ് ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. സുധിന്‍ ശ്യാം സംഗീതം ചെയ്യുന്നു. ചിത്രത്തിന്റെ ടീസര്‍ നടന്‍ പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top