പ്രഭുദേവ ചിത്രം ‘മെര്‍ക്കുറി’ ട്രെയ്‌ലറെത്തി; പങ്കുവച്ചും ആശംസകള്‍ നേര്‍ന്നും ദുല്‍ഖര്‍ സല്‍മാന്‍

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് പ്രഭുദേവ മുഖ്യവേഷത്തില്‍ എത്തുന്ന മെര്‍ക്കുറി എന്ന ചിത്രത്തിന്റെ ട്രെയ്‌ലറെത്തി. സൈലന്റ് ത്രില്ലര്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്ന ചിത്രം ഏപ്രില്‍ 13ന് തിയേറ്ററുകളിലെത്തും. ട്രെയ്‌ലര്‍ പങ്കുവച്ചുകൊണ്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top