അതീവ ഗ്ലാമറസായി വീണ്ടും പ്രിയങ്ക; ക്വാണ്ടിക്കോ മൂന്നാം സീസണ്‍ ട്രെയ്‌ലര്‍ പുറത്ത്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ടെലിവിഷന്‍ സീരിസ് ക്വാണ്ടിക്കോ മൂന്നാം സീസണ്‍ പുറത്തുവരാനൊരുങ്ങുന്നു. മൂന്നാം സീസണ്‍ ട്രെയ്‌ലര്‍ നിര്‍മാതാക്കള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. റേറ്റിംഗ് കുറഞ്ഞതുമായി ബന്ധപ്പെട്ട് സീരിസ് അവസാനിപ്പിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ ട്രെയ്‌ലറിന്റെ വരവ്. സീരിസില്‍ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായായാണ് പ്രിയങ്ക വേഷമിടുന്നത്.

DONT MISS
Top