മഴ പെയ്താലെന്ത്! മോഹന്‍ലാല്‍ പാലക്കാട് പുത്തൂരില്‍ എത്തിയപ്പോള്‍ (വീഡിയോ)

പെരുമഴയത്ത് കാത്തുനിന്നും മോഹന്‍ലാലിനെ കണ്ട ഒരു ആരാധകന്‍ തയാറാക്കിയ വീഡിയോ ഓണ്‍ലൈനില്‍ ശ്രദ്ധേയമാകുന്നു. നെഞ്ചിനകത്ത് ലാലേട്ടന്‍ എന്നുതുടങ്ങുന്ന ക്വീനിലെ ഗാനമാണ് വീഡിയോയ്ക്ക് അകമ്പടിയായി ഉപയോഗിച്ചിരിക്കുന്നത്. പാലക്കാട് പുത്തൂരിലെ തിരുപരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ലാല്‍.

DONT MISS
Top