പെരുമ്പാമ്പിന്റെ ഇരതേടല്‍ ഇങ്ങനെ; ഡിസ്‌കവറി പുറത്തുവിട്ട വീഡിയോ കാണാം

ഏകദേശം മുപ്പത് കിലോയോളം ഭാരമുള്ള മാനിനെ കീഴടക്കുന്ന പെരുമ്പാമ്പിന്റെ ദൃശ്യങ്ങള്‍ ഡിസ്‌കവറി പുറത്തുവിട്ടു. മാസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷമാണ് പെരുമ്പാമ്പിന്റെ ഈ ഇരപിടുത്തം. ഒരു ചെറുപാമ്പിനെ അകത്താക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

DONT MISS
Top