ഇന്‍ഷുറന്‍സും മറ്റ് രേഖകളുമില്ലാതെ നിരത്തിലിറങ്ങിയ 1.8 കോടിയുടെ ഫെരാരി ബ്രിട്ടീഷ് പൊലീസ് ഇടിച്ചുപൊടിച്ചു (വീഡിയോ)

1.8 കോടി രൂപ വിലമതിക്കുന്ന ഫെരാരി 458 സ്‌പൈഡര്‍ മോഡല്‍ ഇടിച്ച് പൊട്ടിച്ച് ബ്രിട്ടീഷ് പൊലീസ്. വാഹനത്തിന് ഇന്‍ഷുറന്‍സും മറ്റ് രേഖകളും ഇല്ലായിരുന്നു. വാഹനത്തിന് ഓടാനുള്ള കണ്ടീഷന്‍ ഇല്ലായിരുന്നുവെന്നാണ് ഔദ്യോഗിക ഭാഷ്യം. പാക് വംശജനായ കോടീശ്വരന്‍ സാഹിദ് ഖാന്‍ എന്നയാളുടെയാണ് തകര്‍ക്കപ്പെട്ട ഫെരാരി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top