ദേഹാസ്വാസ്ഥ്യം; ഇപി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്യസ്ഥതയെ തുടർന്ന് ഇപി ജയരാജൻ എംഎൽഎയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധന നടത്തി.

എംഎൽഎയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂർ വിദഗ്ദ ഡോക്ടർമാരുടെ ഒബ്സർവേഷനിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. പരിശോധനകൾ നടന്നുവരുന്നു.

DONT MISS
Top