കടയ്ക്ക് സമീപം നടന്ന റോഡ് അപകടത്തിന്റെ പേരില്‍ സ്ഥാപനം പൂട്ടിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ക്രൂരത

ഷെരീഫ്

കൊല്ലം: കച്ചവട സ്ഥാപനത്തിന് സമീപം നടന്ന റോഡ് അപകടത്തിന്റെ പേരില്‍ സ്ഥാപനം പൂട്ടിച്ച് രാഷ്ട്രിയ പാര്‍ട്ടികളുടെ വികസന വിരോധം. സംരംഭം തുടങ്ങാനാവാതെ സുഗതന്‍ ആത്മഹത്യ ചെയ്ത വിളക്കുടി പഞ്ചായത്തില്‍ ഷെരീഫ് എന്ന വ്യക്തിക്കാണ് വിചിത്രമായ കാരണത്താല്‍ കൊടികുത്തല്‍ സമരം നേരിടേണ്ടി വന്നത്. തന്റെ കടയില്‍ പ്രവര്‍ത്തിച്ചിരുന്നു മീന്‍ കച്ചവടം അവസാനിപ്പിച്ച് മറ്റ് ഉപജീവന മാര്‍ഗ്ഗം തേടേണ്ടി വന്നു ഷെരീഫ് എന്ന സംരംഭകന്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top