പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി മാസ് ലുക്കില്‍ റഹ്മാന്‍; രണത്തിന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി

പൃഥ്വിരാജ്, റഹ്മാന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി.

രണത്തിന്റെ ആദ്യ രണ്ട് ടീസറുകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. യെസ് സിനിമാസും ലോസണ്‍ എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇഷ തല്‍വാറാണ് ചിത്രത്തിലേ നായിക.

DONT MISS