കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കുക: ജോയിന്റ് കൗണ്‍സില്‍

കാസര്‍ഗോഡ് : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലഭിക്കേണ്ട കുടിശ്ശിക ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ.സി.അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. നരേഷ് കുമാര്‍ കൂണിയൂര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിരാജ്, ഭുവനേന്ദ്രന്‍, ആര്‍.മനോജ് കുമാര്‍, കെ.ദിവാകരന്‍, കുഞ്ഞമ്പു മാവുവളപ്പില്‍, കെ.പ്രീത, കെ.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top