മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സുഗമമായോ? ന്യൂസ് നൈറ്റ്

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍കോഴ കേസില്‍ മുന്‍ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്തിമ അന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സുഗമമായോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top