‘ബിടെക്’ ടീസര്‍ പുറത്ത്; മാസ് വേഷത്തില്‍ ആസിഫ് അലി

മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ബിടെക് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ആസിഫ് അലി, അപര്‍ണ ബാലമുരളി, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് മാക്ട്രോ പിക്‌ചേഴ്‌സാണ്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ സംഘര്‍ഷമുണ്ടായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരുസംഘം ആളുകള്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നു.

രാഹുല്‍ രാജിന്റെ സംഗീതം ടീസറിന്റെ മാറ്റുകൂട്ടുന്നുണ്ട്. ഇത് ചിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്നുറപ്പ്. ടീസര്‍ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top