കുത്തിയോട്ടം ബാലപീഡനമോ? ന്യൂസ് നെെറ്റ്

ആറ്റുകാല്‍ അമ്പലത്തിലെ കുത്തിയോട്ടം ബാലപീഡനത്തിന്റെ പരിധിയില്‍ വരില്ലേ എന്നാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്. ഒന്നുമറിയാത്ത കൊച്ചുകുട്ടികളെ ദിവസങ്ങളോളം ശാരീരിക മാനസിക പീഡനത്തില്‍ ഏര്‍പ്പെടുത്തി ശരീരം തുളച്ചാല്‍ അത് ബാലപീഡനമല്ലാതായി മാറുന്നതെങ്ങനെ? ഇക്കാര്യങ്ങള്‍ വിശദമായി ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യും.

DONT MISS
Top