‘കാളിയന്‍’; തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ കാളിയന്‍ എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് വീഡിയോ പുറത്തുവിട്ടു. വേണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രമാണിത്. പ്രിഥ്വിരാജ് തന്നെയാണ് വീഡിയോ തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെ പുറത്തുവിട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top