പഴിപറഞ്ഞവര്‍ വീണ്ടും സ്വകാര്യ ബസ്സുകളിലേക്ക്: കുത്തനെയുയര്‍ന്ന കെഎസ്ആര്‍ടിസി കളക്ഷന്‍ ശരാശരിയിലേക്ക് താണു

പണിമുടക്ക് കാലത്ത് സ്വകാര്യ ബസ്സുകളെ പഴിച്ച് കെഎസ്ആര്‍ടിസിയെ പാടിപ്പുകഴ്ത്തിയവര്‍ വീണ്ടും സ്വകാര്യ ബസ്സുകളിലേക്ക് തന്നെ മടങ്ങി. ഇതോടെ കുത്തനെയുയര്‍ന്ന കെഎസ്ആര്‍ടിസി കളക്ഷന്‍ ശരാശരിയിലേക്ക് താണു. കോതമംഗലം ഡിപ്പോയില്‍ മൂന്ന് ലക്ഷത്തിലേറെ രൂപയാണ് കളക്ഷനില്‍ കുറവ് വന്നിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top