‘ഭരണ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഒരു മൂന്നാം ചേരി ജനങ്ങള്‍ ആഗ്രഹിക്കുന്നു’; മൗത്ത് പീസില്‍ നിലപാട് വ്യക്തമാക്കി ബാലചന്ദ്രമേനോന്‍‌

കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയത്തില്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയാണ് നടന്‍ ബാലചന്ദ്രമേനോന്‍. ഇന്നത്തെ ഭരണ പ്രതിപക്ഷ കക്ഷിങ്ങള്‍ക്കിടയിലേക്ക് ഒരു മൂന്നാം ചേരി വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ മൗത്ത് പീസിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top