തിളങ്ങുന്ന പേനകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച് ശ്രീധര്‍ സഹസ്രത്തിന്റെ ചിത്രപ്രദര്‍ശനം

കൊച്ചി: തിളങ്ങുന്ന പേനകള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് ശ്രീധര്‍ സഹസ്രം എന്ന കലാകാരന്‍. മിന്നിത്തിളങ്ങുന്ന പേനകള്‍ കൊണ്ട് ശ്രീധര്‍ വരച്ച 160 ചിത്രങ്ങളുടെ പ്രദര്‍ശനമാണ് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്നത്.

DONT MISS
Top