കുരീപ്പുഴ; ഭീഷണി സംഘപരിവാറിന്റേതോ? ന്യൂസ് നൈറ്റ്‌

കോട്ടുക്കലില്‍ ആര്‍എസ്എസ് തനിക്ക് നേരെ നടത്തിയ അക്രമം ആസൂത്രിതമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പുരോഗമന പ്രസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തിയിട്ടില്ലെങ്കില്‍ കേരളം വീണ്ടും ഭ്രാന്താലയമായി മാറുമെന്നും കുരീപ്പുഴ കൊല്ലത്ത് പറഞ്ഞു. അതേസമയം കുരീപ്പുഴയ്ക്ക് നേരെയുള്ള അക്രമം ശക്തമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top