പത്തനംതിട്ടയില്‍ എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് വില്‍പ്പനക്കാരുടെ ആക്രമണം

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ട കുലശേഖരപതിയില്‍ എക്‌സൈസ് സംഘത്തിന് നേരെ കഞ്ചാവ് വില്‍പ്പനക്കാരുടെ ആക്രമണം. പ്രിവന്റീവ് ഓഫീസര്‍മാരായ പ്രവീണ്‍, ബിനുകുമാര്‍, സുരേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കഞ്ചാവ് വില്‍പ്പന നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് എക്‌സൈസ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. പരികേറ്റ ഉദ്യോഗസ്ഥരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top