കൊല്ലത്ത് കാട്ടാനയുടെ ആക്രമണം വീണ്ടും; തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു

കൊല്ലം; കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. അക്രമണത്തില്‍ പരുക്കേറ്റ തോട്ടം തൊഴിലാളിയെ പുനലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

DONT MISS
Top