ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ദുല്‍ഖര്‍; കാര്‍വാന്‍ ജൂണ്‍ ഒന്നിന് തിയേറ്ററുകളില്‍

കാര്‍വാന്‍ ചിത്രത്തില്‍ നിന്ന്‌

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്‍ ജൂണ്‍ ഒന്നിന് തിയേറ്ററുകളിലെത്തും. അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന കാര്‍വാന്‍ നിര്‍മ്മിക്കുന്നത് റോണി സ്‌ക്രൂവാലയാണ്. ആനൂജ ചൗഹാന്‍ ഒരുക്കുന്ന മറ്റൊരു ചിത്രത്തിലും ദുല്‍ഖര്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top