ആദിയുടെ ഓഡിയോ ലോഞ്ച് ഫെയ്‌സ് ബുക്ക് ലൈവിലൂടെ നിര്‍വഹിച്ച് മോഹന്‍ലാല്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഓഡിയോ ലോഞ്ച് ഫെയ്‌സ് ബുക്ക് ലൈവിലൂടെ മോഹന്‍ലാല്‍ നിര്‍വഹിച്ചു.

വളരെ ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു ജോസഫ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, പ്രണവ്, മോഹലാലിന്റെ ഭാര്യ സുചിത്ര എന്നിവര്‍ പങ്കെടുത്തു.

DONT MISS
Top