“പൊതുജനം എന്നത് എന്താണെന്ന് അറിയാത്ത ഒരാള്‍ക്ക് പ്രതിപക്ഷ നേതാവായി തുടരാന്‍ ഒരര്‍ഹതയുമില്ല”, ആന്‍ഡേഴ്‌സണ്‍ സംസാരിക്കുന്നു (വീഡിയോ)


ശ്രീജിത്തിന്റെ സമരസ്ഥലം സന്ദര്‍ശിച്ച് അപഹാസ്യനായി മടങ്ങിയ ചെന്നിത്തലയേക്കുറിച്ച് വീണ്ടും ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചു. പൊതുജനം എന്നത് എന്താണെന്ന് അറിയാത്ത ഒരാള്‍ക്ക് പ്രതിപക്ഷ നേതാവായി തുടരാന്‍ ഒരര്‍ഹതയുമില്ലെന്ന് അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയില്‍ പറഞ്ഞു. അദ്ദേഹം സംസാരിച്ചത് താഴെ കാണാം.

DONT MISS
Top