സംസ്ഥാന സ്‌കൂള്‍ കലോത്സവം; മത്സരം വൈകിയെങ്കിലും ആളൊഴിയാതെ സംഘനൃത്തവേദി

രാത്രി ഏറെ വൈകിയിട്ടും ആളൊഴിയാതെ സംഘനൃത്ത വേദി. വ്യത്യസ്തമായ വേഷങ്ങളും നൃത്ത ചുവടുകളുമായി മത്സരാര്‍ത്ഥികള്‍ വേദി നിറഞ്ഞതോടെയാണ് രാത്രി ഏറെ വൈകിയും തുടര്‍ന്ന മത്സരം ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top