സിനഡ് തര്‍ക്കം തീര്‍ക്കുമോ? ന്യൂസ് നൈറ്റ്‌

ഭൂമിക്കച്ചവട വിവാദം കത്തിനില്‍ക്കുന്നതിനിടെ സീറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് യോഗം കൊച്ചിയില്‍ തുടങ്ങി. ഭൂമി കച്ചവട വിവാദം സിനഡിന്റെ ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ചു. സംഭവിച്ച പിഴവുകള്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി യോഗത്തില്‍ ഏറ്റുപറഞ്ഞതായാണ് സൂചന. ഇതിനിടെ കര്‍ദ്ദിനാളിനെ പിന്തുണച്ച് കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തി.

DONT MISS
Top