സിനഡ് തര്‍ക്കം തീര്‍ക്കുമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

അങ്കമാലി അതിരൂപത ഭൂമി കുംഭകോണ വിവാദത്തില്‍ ഉഴറുകയാണ്. കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് കുടുക്കിലായിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു വിശഗദീകരണം നല്‍കാന്‍ ഇതുവരെ ആലഞ്ചേരി തയാറായിട്ടില്ല. എന്നാല്‍ സഭാ സിനഡിന് ഇപ്പോള്‍ ഉയര്‍ന്ന പ്രശ്‌നങ്ങളില്‍നിന്ന് സഭയേയും ആലഞ്ചേരിയും രക്ഷിക്കാനാകുമോ?

DONT MISS
Top