സഭ കൂടുതല്‍ പ്രതിസന്ധിയിലേക്കോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു


ഭൂമി കുംഭകോണത്തില്‍പെട്ട് ഉഴറുന്ന സീറോ മലബാര്‍ സഭയിലെ അങ്കമാലി അതിരൂപത കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ഇക്കാര്യത്തില്‍ പൊലീസിന് പരാതി ലഭിച്ചുകഴിഞ്ഞു. പ്രഥമദൃഷ്ട്യാ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയയാണ് തെളിവുകളെല്ലാം. ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നിയമ നടപടികളാണ് വരാനിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യും.

DONT MISS
Top