ഇടയനെ തള്ളി കുഞ്ഞാടുകള്‍-എഡിറ്റേഴ്‌സ് അവര്‍

ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പയ്ക്ക് പരാതിയുമായി വിശ്വാസികള്‍. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരംഗമാണ് മാര്‍പ്പാപ്പയെ സമീപിച്ചത്. ഭൂമിയിടപാടില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയടക്കം സമീപിക്കാനൊരുങ്ങുകയാണ് വിശ്വാസികളില്‍ ഒരു വിഭാഗം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top