ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടെഹ്‌റാന്‍: ഇറാനില്‍ വീണ്ടും ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ മൂന്നേകാലോടെയാണ്
റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കെര്‍മന്‍ പ്രവിശ്യയിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.

ഭൂചലനത്തെ തുടർന്നു ആ​​​​​​ള​​​​​​പ​​​​​​യാ​​​​​​മോ മ​​​​​​റ്റു നാ​​​​​​ശ​​​​​​ന​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളോ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തി​​​​​​ട്ടി​​​​​​ല്ല.

ഇന്നലെയും ഇറാനില്‍ ശക്തമായ ഭൂചലനമുണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.2 ആണ് ഭൂകമ്പത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്.  കെർമാൻ പ്രവശ്യയിലെ ഹൊജാക്കിലാണ് ഇന്നലെ ഭൂകമ്പമുണ്ടായത്.

DONT MISS
Top