ഓഖി; കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

ഓഖി ഫയല്‍ ചിത്രം

ആലപ്പുഴ: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ ഭാഗത്ത്, ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം രാത്രി 10 മണിയോടെ അഴീക്കലില്‍ എത്തി്ക്കും.

DONT MISS
Top