ഓഖി നല്‍കുന്ന പാഠങ്ങള്‍-അടയാളം

അസാധാരണമായ ഒരു സമുദ്രിക പ്രതിഭാസത്തിന്റെ ആഘാതത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഓഖി ചുഴലിക്കാറ്റ് തെക്കന്‍-മധ്യകേരളത്തെ പ്രഹരിച്ചു. തീരമേഖലയും മലയോര മേഖലയും കൊടുങ്കാറ്റില്‍ ഉലഞ്ഞു. പേമാരി ദുരിത പ്രളയമായി, കടല്‍ മരണച്ചുഴിയായി. ലക്ഷദ്വീപിലാണ് ഓഖി ഏറ്റവും സംഹാരകാരിയായത്. ഈ വിനാശം നല്‍കുന്ന മുന്നറിയിപ്പുകളെ കുറിച്ചാണ് അടയാളം ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top