ഗുരുശിഷ്യ ഓര്‍മ്മകളുമായി നക്ഷത്രപ്പിറവിയില്‍ ലാല്‍ജോസ്

ഒരു നിയോഗം പോലെ സിനിമയില്‍ എത്തിയ വ്യക്തിത്വമാണ് ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹായിയായിട്ടാണ് ലാല്‍ ജോസിന്റെ തുടക്കം. ആ ദിനങ്ങളെക്കുറിച്ചുള്ള ഗുരുശിഷ്യ ഓര്‍മ്മകളാണ് നക്ഷത്രപ്പിറവി പങ്കുവെക്കുന്നത്.

DONT MISS
Top