സെര്‍വര്‍ തകരാറില്‍ വഴിമുട്ടി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍

സംസ്ഥാനത്തെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ അപേക്ഷകള്‍ സ്വീകരിക്കാതെ ആറുമാസമായി സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ പാസാക്കിയ പതിനായിരക്കണക്കിനു അപേക്ഷകളാണ് സെര്‍വര്‍ തകരാറുമൂലം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തത്. പെന്‍ഷന്‍ കാത്തിരിക്കുന്ന പാവങ്ങള്‍ക്ക് ഇരുട്ടടിയാണ് സര്‍ക്കാരിന്റെ ഈ നടപടി.

DONT MISS
Top