കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പന്റെ ജീവിതം അരങ്ങിലേക്ക്‌

കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി ചൊക്ലി മേനമ്പറത്തെ പുതുക്കുടി പുഷ്പന്റെ ജീവിതകഥ അരങ്ങിലെത്തുന്നു. വീട്ടിലെ മുറിയില്‍ വര്‍ഷങ്ങളായി കിടപ്പില്‍ കഴിയുന്ന സഖാവ് പുഷ്പന്റെ ജീവിതം ഏകപാത്ര നാടകത്തിലൂടെ പേരാമ്പ്ര സ്വദേശി കെ സജീവനാണ് അരങ്ങില്‍ എത്തിക്കുന്നത്.

DONT MISS
Top