ജീപ്പ് കോമ്പസ്; അറിയേണ്ടതെല്ലാം | AUTOBAHN

ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ഒരു ജീപ്പ് വാഹനം എന്ന നിലയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച മോഡലാണ് കോമ്പസ്. വില കൊണ്ടും ഗുണനിലവാരം കൊണ്ടും ഇതേ കാറ്റഗറിയിലെ ഏത് വാഹനത്തിനും ഒരുപടി മുന്നില്‍ നില്‍ക്കുന്ന കോമ്പസിന്റെ വിശേഷങ്ങള്‍ കാണാം, ഓട്ടോബാനിലൂടെ.

DONT MISS
Top