കൊച്ചിയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍

പ്രതീകാത്മക ചിത്രം

കൊച്ചി : കൊച്ചിയില്‍ മൂന്നു മാസം വളര്‍ച്ച എത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലാരിവട്ടം അഞ്ചുമനയിലാണ് സംഭവം.

ചെറിയ പേപ്പര്‍ ബോക്‌സിലാക്കി ഉപേക്ഷിച്ച നിലയിലാണ്  മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.

സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top