ജിദ്ദയ്ക്ക് സമീപം ചെങ്കടലില്‍ ഭൂചലനം

ജിദ്ദ: ജിദ്ദയില്‍ നിന്നും 91 കിലോമീറ്റര്‍ അകലെ ചെങ്കടലിന്റെ മധ്യത്തില്‍ ഭൂചലനമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് നേരിയ രീതിയിലുള്ള ഭൂകമ്പമുണ്ടായത്. ജിയോഗ്രഫിക്കല്‍ സര്‍വ്വേ അതോറിറ്റി യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭൂകമ്പം റിക്റ്റര്‍ സ്‌കെയിലില്‍ തീവ്രത 3 രേഖപ്പെടുത്തിയതായും അതോറിറ്റി അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top