ക്ലോസ് എന്‍കൗണ്ടറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ താന്‍ ശ്രമിച്ചുവെന്നാരോപിച്ച് കിട്ടിയവര്‍ക്കുള്ള തിരിച്ചടിയാണ് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്നതിന്റെ സര്‍ട്ടിഫിക്കറ്റാണ് കമ്മീഷന്‍ റിപ്പോര്‍ട്ടെന്നും, റിപ്പോര്‍ട്ടറിന്റെ ക്ലോസ്എന്‍കൗണ്ടറില്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top