മോണിംഗ് റിപ്പോര്‍ട്ടറില്‍ ബിഎസ്എന്‍എല്‍ കേരള മേധാവി ഡോ. പി ടി മാത്യു

ബിഎസ്എന്‍എല്‍ കേരള മേധാവി ഡോ.പിടി മാത്യുവാണ് ഇന്ന് മോണിംഗ് റിപ്പോര്‍ട്ടറില്‍ അതിഥിയായെത്തിയിരിക്കുന്നത്. ബിഎസ്എന്‍എലിന്റെ പുതിയ ഓണം ഓഫറുകളെ സംബന്ധിച്ചും, പുതിയ സേവനങ്ങളെ സംബന്ധിച്ചും അദ്ദേഹം മോണിംഗ് റിപ്പോര്‍ട്ടറില്‍ പ്രതികരിച്ചു.

DONT MISS
Top