“ഇന്ത്യന്‍ ഗൂണര്‍” ആല്‍ബത്തിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ ചാള്‍സ് രാജും ടോണിയും മോണിംഗ് റിപ്പോര്‍ട്ടറില്‍

ആഴ്‌സണല്‍ ക്ലബ്ബിന്റെ കേരളത്തിലെ ആരാധകര്‍ അണിയിച്ചൊരുക്കിയ വേറിട്ടൊരു സംഗീത ആല്‍ബമാണ് ഇന്ത്യന്‍ ഗൂണര്‍. ഈ ആല്‍ബത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ചാള്‍സ് രാജ് മോണിംഗ് റിപ്പോര്‍ട്ടറില്‍. ഒപ്പം ആഴ്‌സണല്‍ ക്ലബിന്റെ കേരള ഫാന്‍സ് അസോസിയേഷന്റെ ചെയര്‍മാനായ ടോണിയും മോണിംഗ് റിപ്പോര്‍ട്ടറില്‍ ആല്‍ബം വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു.

DONT MISS