‘നവല്‍ എന്ന ജൂവല്‍ ‘ വിശേഷങ്ങളുമായി സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍ മോണിംഗ് റിപ്പോര്‍ട്ടറില്‍

നവല്‍ എന്ന ജൂവല്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍ മോണിംഗ് റിപ്പോര്‍ട്ടറില്‍ പങ്കുവെയ്ക്കുന്നു. ശ്വേത മേനോന്‍ വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിലാല്‍ ദാമോദരന്‍ പറയുന്നു.

DONT MISS