ഒന്നാം വര്‍ഷത്തില്‍ പിണറായി എത്രത്തോളം ശരിയാക്കി? അടയാളം

പിണറായി വിജയന്‍ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. എല്ലാ ശരിയാക്കാം എന്ന വാഗ്ദാനവുമായി വന്നിട്ട് പലതും ശരിയാക്കിയിട്ടും ഒന്നും ശരിയായില്ല എന്ന പ്രതീതി ബാക്കിയായി എന്നതാണ് പിണറായി വിജയന്റെ ദുര്‍ദശ. 1996ലെ മികവുറ്റ വൈദ്യുതി മന്ത്രി എന്ന പിണറായിക്കുമേലുളള പ്രതീക്ഷ എപ്പോഴൊക്കെയോ റദ്ദാക്കപ്പെട്ടു. എന്നാല്‍ ഇത് ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം മാത്രമാണ് എന്നതും വിസ്മരിച്ചുകൂട. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ചാണ് ഈ ലക്കം അടയാളം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top