കത്തോലിക്കാ വൈദികന്റെ ബാലികാ പീഡനം ഒരു വസ്തുത അന്വേഷണം; അടയാളം

കണ്ണൂരിലെ കൊട്ടിയൂരില്‍ കാത്തോലിക്ക വൈദികന്‍ പതിനാറുകാരിയെ പീഡിപ്പിക്കുകയും അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത സംഭവത്തിന്റെ ആഘാതത്തില്‍ , കേരളീയ മനസാക്ഷി വ്രണിതമായ ദിനങ്ങളാണിത്. ഒരു വൈദികന്റെ കേവല അപഭ്രംശം എന്ന് ഈ സംഭവത്തെ ന്യായീകിര്കകാന്‍ കഴിയില്ല. ഈ സംഭവം മൂടിവെക്കാനും വൈദികനെ രക്ഷിക്കാനും കത്തോലിക്കാ സഭയിലെ ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചു. അങ്ങനെ പള്ളിമേടയിലെ അതിക്രമം, ഒരു സംഘടിത അതിക്രമമായി മാറി. ഈ സംഭവം മതാത്മകയുടെ പളുങ്ക് കുപ്പായത്തിനുള്ളിലെ ശരീര ജീര്‍ണതകളെ വെളിവാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top