‘ഫ്രീ ഹിറ്റായി’ ഇന്ധനവില വര്‍ധന; പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍

പ്രതീകാത്മക ചിത്രം

ദില്ലി: രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലകള്‍ വര്‍ധിപ്പിച്ചു. പുതുക്കിയ വിലകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസല്‍ ലിറ്ററിന് 1 രൂപ 03 പൈസയുമാണ് വര്‍ധിപ്പിച്ചത്. ആഗോളവിപണിയിലെ എണ്ണവില വര്‍ധനവിനെതുടര്‍ന്നാണ് ഇന്ത്യയിലെ ഇന്ധനവിലയും വര്‍ധിപ്പിച്ചത്.

പുതുക്കിയ വിലകള്‍ (ലിറ്ററിന്)

  • ദില്ലി

പെട്രോള്‍: 71.14
ഡീസല്‍: 59.02

  • കൊല്‍ക്കത്ത

പെട്രോള്‍: 73.66
ഡീസല്‍: 61.27

  • മുംബൈ

പെട്രോള്‍: 77.46
ഡീസല്‍: 64.89

  • ചെന്നൈ

പെട്രോള്‍: 70.61
ഡീസല്‍: 60.73

  • തിരുവനന്തപുരം

പെട്രോള്‍: 74.88
ഡീസല്‍: 63.21

DONT MISS
Top