പിഡിപി മാര്‍ച്ച്: മുത്തങ്ങയില്‍ കോഴിക്കോട്- മൈസൂര്‍ പാത താത്കാലികമായി അടച്ചു

File Image

വയനാട്: മുത്തങ്ങയില്‍ കോഴിക്കോട് – മൈസൂര്‍ ദേശീയപാത താത്ക്കാലികമായി അടച്ചു. ബംഗളൂരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് പിഡിപി കര്‍ണാടകയിലേക്ക് നടത്തുന്ന ബഹുജന മാര്‍ച്ച് തടയുന്നതിനായാണ് കര്‍ണ്ണാടക ദേശീയപാത അടച്ചത്. അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ശക്തമായ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top