ചരിത്രമായി പുലിമുരുകന്‍- എഡിറ്റേര്‍സ് അവര്‍

editors-hour

മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ നൂറ് കോടി ക്ലബില്‍. ആദ്യമായാണ് ഒരു മലയാള ചിത്രം നൂറ് കോടി ക്ലബില്‍ കടക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് വൈശാഖ് സംവിധാനം ചെയ്ത ചിത്രം പുലിമുരുകന്‍ നൂറ് കോടി ക്ലബില്‍ എത്തുന്നത്. ഇതിനിടെ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്ക് മോഹന്‍ലാല്‍ നന്ദി പറഞ്ഞു.

DONT MISS