പൊലീസ് ഉദ്യോഗസ്ഥരെ പുതിയ സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ച് ദിലീഷ് പോത്തന്‍

dileesh-pothanഊര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ പുതിയതായി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളായി പൊലീസുകാരെ ക്ഷണിച്ച് സംവിധായകന്‍ ദിലീഷ് പോത്തന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തിലേക്ക് പൊലീസുകാരെ ക്ഷണിച്ചിരിക്കുന്നത്.

ഊര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേരിലാണ് ദിലീഷ് പോത്തന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയിക്കാന്‍ കഴിയും താല്‍പര്യമുള്ളവര്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവസരം, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികള്‍ക്ക് പ്രായഭേദമന്യേ ഏവര്‍ക്കും സ്വാഗതമെന്നാണ് കാസ്റ്റിംഗ് കോള്‍.

DONT MISS
Top