കബാലിയെ മലയാളീകരിച്ച് കൊന്നു; മൊഴിമാറിയെത്തിയ കബാലിയെ കൊലവിളിച്ച് സോഷ്യല്‍ മീഡിയ

5

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു കബാലി. തിയേറ്ററുകളില്‍ വന്‍തരംഗം തീര്‍ത്ത ചിത്രത്തിലെ രജനീകാന്തിന്റെ സ്റ്റൈലും ഡയലോഗ് പ്രസന്റേഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ആദ്യമായി മിനീസ്‌ക്രീനിലും എത്തി.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

സാധാരണ അന്യഭാഷാ ചിത്രങ്ങള്‍ മലയാളം മൊഴിമാറ്റത്തിലൂടെ എത്തുമ്പോള്‍ സംഭാഷണങ്ങളില്‍ വരുന്ന മാറ്റങ്ങളും പ്രയോഗങ്ങളും ചിരി ഉണര്‍ത്താറുണ്ട്. അതിന് കബാലിയിലും മാറ്റം ഉണ്ടായില്ല. മൊഴിമാറിയെത്തിയ ചിത്രം പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വകയാണ് നല്‍കിയത്.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

രജനീകാന്തിന്റെ ശബ്ദത്തിലുള്ള പഞ്ച് ഡയലോഗുകള്‍ മലയാളത്തില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഞെട്ടിപ്പോയി. മഗിഴ്ചിയെ മനോഹരം എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. കബാലി ഡാ എന്ന ഹിറ്റ് ഡയലോഗ് മലയാളത്തില്‍ എത്തിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ വിനായകന്‍ സ്റ്റൈല്‍ പറച്ചിലായിപ്പോയെന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

DONT MISS
Top