അതിര്‍ത്തി കടത്തിയ പ്രകടനം; പാകിസ്താനെ കീഴടക്കിയ ഇന്ത്യന്‍ സംഘത്തിന് അഭിനന്ദനപ്രവാഹം

india

ദില്ലി: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയം കിരീടമണിഞ്ഞ ഇന്ത്യന്‍ സംഘത്തിന് വിജയാഭിവാദ്യങ്ങളുമായി രാജ്യം. ഹോക്കിയില്‍ പാകിസ്താനെതിരായ ഇന്ത്യന്‍ വിജയത്തെ മുന്‍നിര്‍ത്തി ഒട്ടനവധി പ്രമുഖരാണ് സന്തോഷം പങ്കിട്ടത്.

ചില പ്രമുഖരുടെ ട്വീറ്റുകളിലേക്ക്-

DONT MISS
Top